Tuesday, December 12, 2006

ആരാണു ഏറ്റവും വലിയ കള്ളന്‍?

ആഭ്യന്തരമന്ത്രിയോടുപ്രശ്നം ചര്‍ച്ച്ചെയ്തിരുന്നു എന്നു പറഞ്ഞമുഖ്യ്മന്ത്രിയൊ?മുഖ്യമന്ത്രിയെബെന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല്,അദ്‌ദേഹം ആവ്ശ്യപ്പെട്ടാല്‍പദവിതിരികെനല്‍കുമെന്നുപറഞ്ഞ ആഭ്യന്തരമന്ത്രിയൊ? ഓരുസംസ്ഥാനംഭരിക്കുന്നമുഖ്യമന്ത്രിയുടെ ഉത്തരവ്‌ രണ്ടുദിവസം ഒരുകാരണവുംകൂടാതെവെച്ചുതാമസിപ്പിച്ച്‌ ഡി.ജി.പി യൊ?അതോവാര്‍ത്തകള്‍വല്ലതെ വളച്ചൊടിച്ച്‌ സി.പി.എം നെ-തകര്‍ക്കാന്‍ശ്രമിക്കുന്ന മാധ്യമ'സിന്ദികറ്റോ' അതോ എ.കെ.ജി. സെന്റര്‍ ഈപ്രശ്നത്തില്‍ ഇടപെട്ടട്ടേ ഇല്ല,ഞാന്‍ പത്രം വായിച്ചാണ്‌വിവരങ്ങളരിഞ്ഞതെന്നു പറഞ്ഞ പിണറായിയൊ? ഈപ്രശ്നങ്ങള്‍ സാകൂതം നോക്കി വെള്ള്മിറക്കുന്ന ഉമ്മന്‍ ചാണ്ടിയൊ, 2ദിവസത്തെ സാവകാശം ലഭിച്ചതുകൊണ്ട്‌ സി.ഡി കളെല്ലാം ഒളിപ്പിച്ചല്ലോ, അയ്യേ പറ്റിച്ചേ!എന്ന് കരുതുന്ന തച്ചങ്കരിസാറോ,അതോ ഈനാടകങ്ങളെല്ലാം കണ്ടിട്ടും ഇവന്മാര്‍ക്കെല്ലാമിട്ട്‌ രണ്ട്‌ കൊടുക്കാന്‍ കഴീയാത്ത കഴുതകളാകുന്ന നമ്മളൊ? ആരാണ്‌ കാല്‍ കള്ളന്‍, അരക്കള്ളന്‍, മുക്കാല്‍ കള്ളന്‍, മുഴുക്കള്ളന്‍?വേതാളത്തിന്റെ ചോദ്യം പോലെഉത്തരംപറഞ്ഞില്ലെങ്കില്‍,നിങ്ങളുടെ തലയൊന്നും പൊട്ടിത്തെറിക്കില്ല്ങ്കിലും വെറുതെ ഒരു രസത്തിനെങ്കിലും പറഞ്ഞുകൂടെ? ആരാണു ഏറ്റവും വലിയ കള്ളന്‍? പ്രതികരിക്കുക.

7 comments:

Anonymous said...

umman chaandi

Anonymous said...

D.G.P kaal kallan, Kodiyeeri- Arakkallan, PiNaraayi-- Muzukkallan
Biju

irshad said...

Kannur central Jailile Kuttavaalikale namaskarichu adhikaarathil kayariyavar kallanmaar aakaathe vazhiyillello?

Kodiyeri, Pinaraayi, thachankari, vasthava ennivar kallanmaar thanne.

Avare nayikkunna Achu kallanu kanjivecha muzhukallan

Anonymous said...

aliyo... nee pinneyum prethikarichallo? enthanu ninakku pattiyathu? just joking man....
please show ur frustrations..
Harshan

kiranz said...

എന്നാലും എന്റെ ഷാനോ..ഇങ്ങള് നോമിനെ മറന്നെന്നോ ? എന്തായാലും ഒരുമിച്ച് കായംകുളത്തുനിന്നും കോട്ടയം വരെ നാക്കു പൊള്ളുന്ന റെയില്‍വേച്ചായ കുടിച്ച് കൂറെ യാത്ര ചെയ്തതല്ലേ,ടൈമില്‍ പഠിപ്പിച്ചിരുന്നോ എന്ന് ചോദിക്കുമ്പോള്‍ ആരാണു നീ എന്നു തിരിച്ക് ചോദിക്കുമെന്ന് വിചാരിച്ക ഞാന്‍ മണ്ടന്‍,ഹും..നടക്കട്ടെ..:)


Am unable to login to beta,thatz y the anonymous comment..!

Kiranz..!!
www.kiranzzz.blogspot.com

Anonymous said...

kallan aarayalum avarku avasaram kodutha nammalanu kuttakkar....

zaatan said...

utharam kittatha chodyam...